ഒരു മാസത്തിനിടെ 25 യുവതികൾ നാട് വിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing ഒരു മാസത്തിനിടെ 25 യുവതികൾ നാട് വിട്ടു

കോട്ടയം: യുവതി യുവാക്കൾ പ്രണയദിനം ആഘോഷമാകുമ്പോൾ നാം അറിയേണ്ട ഒരു കാര്യമുണ്ട്. പ്രണയം തലക്ക് പിടിച്ചാൽ തകരുന്ന കുടുംബ പശ്ചാത്തലത്തെക്കുറിച്ച്. കാരണം കോട്ടയം ജില്ലയിൽ മാത്രം കഴിഞ്ഞ ഒരുമാസത്തിനിടെ വീടും കുടുംബവും ഉപേക്ഷിച്ച് നാടുവിട്ടത് 25 യുവതികളാണ്. ഇവരുടെ കുടുംബം ഇപ്പോഴും കണ്ണീരിൽ കഴിയുന്നു.

ഇത്തരം സംഭവങ്ങളിൽ ചില യുവതികൾ കുറച്ചു ദിവസങ്ങൾക്ക് ശേഷം കാമുകനുമായി തെറ്റിപ്പിരിഞ്ഞ അവസ്ഥയിൽ സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തുന്നു. എന്നാൽ മറ്റു പെൺകുട്ടികളെ കുറിച്ച ഒരു വിവരവും ഉണ്ടാവാറില്ല. ഇവരെ കണ്ടത്തുന്നതിനായി പോലീസ് അന്വേഷണം നടത്തുകയാണ്. കാമുകന്മാരോടപ്പം താമസിക്കുന്നതായി ചില യുവതികൾ പോലീസിനെ വിവരം അറിയിക്കുന്നുണ്ടെങ്കിലും ഒരു വിവരവുമില്ലാത്തവരെ കുറിച്ച് തല പോകയിക്കുകയാണ് പോലീസ്.

0Shares