ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം നടത്തി.

  • Post category:local news
  • Reading time:1 min read
You are currently viewing ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം നടത്തി.

കാസര്‍കോട്: ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം നടത്തി. കാഞ്ഞങ്ങാട് പടന്നക്കാട് മഹറ് വേദിയില്‍ നടന്ന ചടങ്ങ് ഐ.എന്‍.എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു.

ഐ.എന്‍.എല്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇക്ബാല്‍ സഫര്‍, അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഇക്ബാല്‍ സഫര്‍, കെ.എസ്. ഫക്രുദ്ധീന്‍, മൊയ്തീന്‍ കുഞ്ഞികളനാട്, സഫറുള്ള ഹാജി പട്ടേല്‍, മുസ്തഫ തോരവളപ്പ്, സി.എം.എ. ജലീല്‍, ഹനീഫ ഹാജി, റസാഖ് പുഴക്കര, അബ്ദുല്‍ റഹിമാന്‍ കൊളവയല്‍, ഹമീദ് മധൂര്‍, അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, റഹിം ബെണ്ടിച്ചാല്‍, ഹനീഫ് കടപ്പുറം, മൊയ്തു ഹദ്ദാദ്, ബഷീര്‍ ഉദുമ, മൊയ്തു ഹാജി ചാല, ഇക്ബാല്‍ പോപ്പുലര്‍, അഡ്വ. ഷേയ്ക് ഹനീഫ്, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ്, ജലീല്‍ പടന്നക്കാട്, ബില്‍ടെക് അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍ തറവാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഐ.എന്‍.എല്‍ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതവും സി.എ. റഹിമാന്‍ നന്ദിയും പറഞ്ഞു.

0Shares