എ.ബി.സി ‘ 2020 മെഗാ സെയിൽ’ ഓഫറിന് തുടക്കം

  • Post category:news
  • Reading time:1 min read
You are currently viewing എ.ബി.സി ‘ 2020  മെഗാ സെയിൽ’ ഓഫറിന് തുടക്കം

ടൈല്‍സ് സാനിട്ടറിവെയര്‍ രംഗത്തെ കേരളത്തിലെ ഏറ്റവും വലിയ വില്‍പ്പനക്കാരായ എ.ബി.സി അവതരിപ്പിക്കുന്ന 2020 മെഗാ സെയിലിന് പ്രൌഡഗംഭീരമായ തുടക്കം. അത്യാകര്‍ഷകമായ നിരവധി കോമ്പോ ഓഫറുകളും 70ശതമാനം വരെ ഡിസ്കൌണ്ടും ഇതിന്‍റെ ഭാഗമായി എ.ബി.സി അവതരിപ്പിക്കുന്നു.

ഒരു വീടിന് ആവശ്യമായ മുഴുവന്‍ ടൈലുകളും 42,990 രൂപയ്ക്ക് എ.ബി.സി നല്‍കുന്നു. കൂടാതെ ഒരു വീട്ടിലേക്കുള്ള മുഴുവന്‍ ടൈല്‍സ്, സാനിട്ടറി ഉത്പന്നങ്ങള്‍ 52,990 രൂപയ്ക്ക് ഇപ്പോള്‍ എ/ബി.സിയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും. ഒരു ബാത്ത്റൂമിന് ആവശ്യമായ മുഴുവന്‍ സാനിട്ടറിവെയറുകളും ഫിറ്റിങ്ങ്സുകളും 3890 രൂപയ്ക്ക് ലഭിക്കും.

അതോടൊപ്പം തന്നെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ടൈല്‍സ്, സാനിട്ടറിവെയര്‍, പ്ലംബിംഗ് , പെയിന്റ് ഉത്പന്നങ്ങള്‍ അനായാസമായ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണ അവസരവും ഉണ്ട്. ഇറ്റലി, സ്പെയിന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത ടൈലുകള്‍ക്ക് 60 ശതമാനംവരെ വിലക്കുറവ് ഉണ്ട്. എല്ലാ എ.ബി.സി സെയില്‍സ് കോര്‍പ്പറേഷന്‍ , എ.ബി.സി മൈ ഹോം ഷോറൂമുകളിലും ഈ പരിമിതകാല ഓഫര്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0460 2300600.

0Shares