എറണാകുളത്ത് നാളെ ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടില്ല ; 24 മണിക്കൂര്‍ സൂചനാ പണിമുടക്ക്

  • Post category:news
  • Reading time:1 min read
You are currently viewing എറണാകുളത്ത് നാളെ ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടില്ല ; 24 മണിക്കൂര്‍ സൂചനാ പണിമുടക്ക്

കൊച്ചി: എറണാകുളം ജില്ലയിലെ ഓണ്‍ലൈന്‍ ടാക്‌സികള്‍ സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു .തിങ്കളാഴ്ച ആണ് സൂചന പണിമുടക്ക്. അമിതമായ ട്രിപ്പുകള്‍ക്ക് കമ്മീഷന്‍ ഈടാക്കല്‍ ,ഡ്രൈവര്‍മാരെ പുറത്താക്കുന്നത് നിര്‍ത്തലാക്കുക തുടങ്ങിയവ ഉന്നയിച്ചുകൊണ്ടാണ് ജില്ലയില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നത്.

0Shares