എന്‍.വൈ.എല്‍ ജില്ലാ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing എന്‍.വൈ.എല്‍ ജില്ലാ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

കാസര്‍കോട്: നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ ലീഡേഴ്‌സ് മീറ്റ് എന്‍.വൈ.എല്‍. സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷെയ്ക്ക് ഹനീഫ് അധ്യക്ഷനായി. അസീസ് കടപ്പുറം, മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, ഹനീഫ് അറബി, നബീല്‍ അതിഞ്ഞാല്‍, സിദ്ദീഖ് ചെങ്കള, ശരീഫ് ചെമ്പിരിക്ക, ശുക്കൂര്‍ എരിയാല്‍, ആസിഫലി പാടലടുക്ക, സമീര്‍ പാറക്കെട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്‍.വൈ.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ് സ്വാഗതവും അബൂബക്കര്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു.

0Shares