എന്‍.ടി.ആറിൻ്റെ മകനും ജൂനിയര്‍ എന്‍.ടി.ആറിൻ്റെ പിതാവുമായ നന്ദമൂരി ഹരികൃഷ്ണ വാഹനപടത്തില്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing എന്‍.ടി.ആറിൻ്റെ മകനും ജൂനിയര്‍ എന്‍.ടി.ആറിൻ്റെ പിതാവുമായ നന്ദമൂരി ഹരികൃഷ്ണ വാഹനപടത്തില്‍ മരിച്ചു

ഹൈദരാബാദ്: ജൂനിയര്‍ എന്‍.ടി.ആറിൻ്റെ പിതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിൻ്റെ മകനുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു.ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കഗാനായി പോകവേ ഹരികൃഷ്ണ സഞ്ചരിച്ച വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

0Shares