
കണ്ണൂർ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിൽ നിന്നും എം.ബി.എ ഒന്നാം റാങ്ക് നേടിയ ഫ്രണ്ട്‌സ് കായക്കുന്നിന്‍റെ കബഡി താരം രാഹുലിനെ kABADDi live 24 നവമാധ്യമ കൂട്ടായ്മ ഉപഹാരം നല്‍കി ആദരിച്ചു.

കൂട്ടായ്മ അംഗങ്ങളായ ഗിരീഷ് കുക്കു , വിച്ചു കൊടവലം , ആർ കെ കുതിരക്കോട് , നിതീഷ് നാരായണൻ , അനിൽ അണിഞ്ഞ , അരുൺ പിലിക്കോട് , സുധീഷ് , നാരായണൻ , മണികണ്ഠൻ , കൃഷ്ണ , സജീഷ് , ശ്യാം പ്രസാദ് , ധനേഷ് , കൃഷ്ണൻകുട്ടി , തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നല്‍കി.
