എം.എസ്.എഫ് വിദ്യാര്‍ത്ഥിയാത്രാവകാശ പത്രിക നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing എം.എസ്.എഫ് വിദ്യാര്‍ത്ഥിയാത്രാവകാശ പത്രിക നല്‍കി

കാസര്‍കോട്: സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന വിദ്യാര്‍ത്ഥികളുടെ യാത്ര കണ്‍സെഷനുകളും യതൊരു കാരണവശാലും വര്‍ദ്ധിപ്പിക്കരുത്, യതൊരുകരണവശാലും സര്‍ക്കാര്‍ വഴങ്ങരുത്, പരീക്ഷ കലയളവിലെ ബസ് സമരം ഉടന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് നേരേയുള്ള മനസികമായി പീഡിപ്പിക്കുന്ന ബസ് ജിവനക്കാര്‍ക്ക് നടപടി എടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുമായി അവശ്യപ്പെട്ട് എം.എസ്.എഫ് കാസര്‍കോട് ജില്ല കമ്മിറ്റി ജോയിന്റ് ആര്‍.ടി.ഓ യ്ക്ക് വിദ്യാര്‍ത്ഥി അവകാശ പത്രിക നല്‍കി. സംസ്ഥാന വെസ് പ്രസിഡന്റ് ഹാഷിം ബാബ്രാണി, ജില്ല പ്രസിഡന്റ് അബിദ് ആറങ്ങാടി, ഇര്‍ഷാദ് മൊഗ്രാരാല്‍, നഷാത്ത് പരവനടുക്കം. സഹദ് അംഗടിമുഖര്‍, റഹിം പളളം, മു ഫാസി കോട്ട, നമീസ് കുണ്ടോട്ടി, ഹാഷിം മഞ്ഞം പാറ, നൗഷാദ് കാറഡുക്ക സംബന്ധിച്ചു.

0Shares