ഉളിയത്തടുക്കയില്‍ ടെമ്പോ ഓട്ടോയിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

  • Post category:local news
  • Reading time:1 min read
You are currently viewing ഉളിയത്തടുക്കയില്‍ ടെമ്പോ ഓട്ടോയിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

മധൂര്‍: ഉളിയത്തടുക്ക ടൗണില്‍ ടെമ്പോ ഓട്ടോയിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് അപകടം. ഓട്ടോ ഡ്രൈവര്‍ക്കും ബേബി എന്ന സ്ത്രിക്കുമാണ് പരിക്ക്.
പരിക്കേറ്റവരേ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോയുടെ മുന്‍ ഭാഗം പാടെ തകര്‍ന്നിട്ടുണ്ട്.

0Shares