ഉപ്പള സ്വദേശിയായ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഉപ്പള സ്വദേശിയായ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഉപ്പള: ഉപ്പള സ്വദേശിയായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. അബ്ദുള്ള- മറിയമ്മ ദമ്പതികളുടെ മകന്‍ മെയതീന്‍ ഫയാസ് (22)ആണ് മരിച്ചത്.ഞായറാഴ്ച്ച് രാത്രി പത്തു മണിയോടെ വീട്ടില്‍ ബെഡ്‌റൂമിലെ ഫാനില്‍ തൂങ്ങിയ ഫയാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. ഫഹദ്, ആയിഷ എന്നിവര്‍ സഹോദരങ്ങളാണ്.

0Shares