ഉജ്ജീവന്‍ ബാങ്കിൻ്റെ 565-ാമത് ശാഖ ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ഉജ്ജീവന്‍ ബാങ്കിൻ്റെ 565-ാമത് ശാഖ ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

തൃശൂർ: ഉജ്ജീവന്‍ ബാങ്കിൻ്റെ 565-ാമത് ശാഖ കുന്നംകുളത്ത്, ജീവകാരുണ്യ പ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനുമായ ഡോ.ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു.

സീത രവീന്ദ്രന്‍ (ചെയര്‍പേഴ്‌സണ്‍- കുന്നംകുളം നഗരസഭ), ബക്കര്‍ പെന്‍കൊ, വിവേക് വി. നായര്‍ (ആര്‍.
എസ്.എം.), ടീന അജയ് (ബ്രാഞ്ച് മാനേജര്‍) എന്നിവര്‍ സംബന്ധിച്ചു.

0Shares