കാസര്‍കോട്: പ്രളയക്കെടുതി കാരണം സംസ്ഥാനത്തെ ചില റെയില്‍വേ പാതകളില്‍ ട്രെയിനുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണമേര്‍പ്പെടുത്തി.
കണ്ണൂരില്‍ നിന്നുള്ള കണ്ണൂര്‍ ആലപ്പി എക്‌സിക്കുട്ടിവ് എക്‌സ്പ്രസ്, കണ്ണൂര്‍ എറണാകുളം ഇന്റര്‍ സിറ്റി എക്‌സ്പ്രസ്, ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന ഷൊര്‍ണൂര്‍ എറണാകുളം പാസഞ്ചര്‍ എന്നിവ ഇന്നു റദ്ദാക്കിയതായി പാലക്കാട് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ അറിയാന്‍