
പദം ഉറച്ചു പാരില്‍ ഐക്യകേരളത്തിന്റെ കാഹളം മുഴക്കിയവരുടെ സ്മരണ ഒരിക്കല്‍ കൂടി പുതുക്കി ഒരു കേരളപിറവി ദിനം കൂടി. ഒപ്പം, വാര്‍ത്തകളിലെ വിശ്വാസ്യതയും ആധികാരികതയുമായി ചാനല്‍ ആര്‍ബി ഡോട്ട് കോം നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. ഇതുവരെ ലഭിച്ച സ്നേഹവും സഹകരണവും പ്രിയവായനക്കാരില്‍ നിന്നും തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട് എല്ലാ മലയാളികള്‍ക്കും ചാനല്‍ ആര്‍ബിയുടെ കേരളപിറവിദിന ആശംസകള്‍.
