ഇന്ധന വില കുത്തനെ മുകളിലേക്ക്; മുംബൈയില്‍ പെട്രോളിന് 90 കടന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ധന വില കുത്തനെ മുകളിലേക്ക്; മുംബൈയില്‍ പെട്രോളിന് 90 കടന്നു

മുംബൈ: രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നു. മുംബൈയില്‍ പെട്രോള്‍ വില വര്‍ദ്ധിച്ചു. തിങ്കളാഴ്ച പെട്രോള്‍ വില ലിറ്ററിന് 90.08 രൂപയായി ഉയര്‍ന്നു. ആദ്യമായാണ് ഒരു മെട്രോ നഗരത്തില്‍ പെട്രോള്‍ വില 90 കടക്കുന്നത്.കഴിഞ്ഞ ദിവസം മുംബൈയില്‍ പെട്രോളിന് 89.96 രൂപയായിരുന്നു. ഡല്‍ഹിയില്‍ പെട്രോളിന് 82.61 രൂപയും ഡീസലിന് 73.97 രൂപയുമായിരുന്നു ഇന്നലത്തെ വില.

0Shares