ഇന്ധനവില വീണ്ടും ഉയര്‍ന്നു; പുതിയ നിരക്ക് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ധനവില വീണ്ടും ഉയര്‍ന്നു; പുതിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: വീണ്ടും ഇന്ധനവിലയില്‍ വര്‍ദ്ധനവ് തുടരുന്നു.പെട്രോളിന് ലിറ്ററിന് 23 പൈസ കൂടി 84.52 രൂപയായി. ഡീസലിന് 30 പൈസ വര്‍ധിച്ച് 78.32 രൂപയിലെത്തി.

0Shares