
ദില്ലി: പാകിസ്ഥാനിന് മറുപടി നൽകി ഇന്ത്യൻ സേന. പാക്ക് അതിർത്തികടന്ന് ഇന്ത്യയുടെ 12 മീറാഷ് യുദ്ധ വിമാനങ്ങൾ പാക്ക് ഭീകര കേന്ദ്രങ്ങള്‍ തകർത്തു. 200 അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം.

സംഭവം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 1000 കിലോ ഗ്രാം ബോംബുകള്‍ വര്‍ഷിച്ചെന്ന് ദേശീഈയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിൽ അഞ്ച് പാക്ക് സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം.
