ഇന്ത്യയാകമാനം 337 തീയേറ്ററുകളില്‍ ഇന്ന് മുന്തിരിവള്ളികള്‍ തളിര്‍ക്കും.

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യയാകമാനം 337 തീയേറ്ററുകളില്‍ ഇന്ന് മുന്തിരിവള്ളികള്‍ തളിര്‍ക്കും.

കൊച്ചി: ഉലഹന്നാന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഇന്നുമുതല്‍ ഇന്ത്യയിലാകെ 337 തീയേറ്ററുകളില്‍ റിലീസാകും. തനി നാട്ടുമ്പുറത്തുകാരനായ ഉലഹന്നാനായി മോഹന്‍ലാലെത്തുന്ന സിനിമയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. കാലം തെറ്റി വന്ന പ്രണയമാണ് സിനിമയുടെ പ്രധാന വിഷയം. ജിബു ജേക്കബിന്റെ സംവിധാനത്തില്‍ സിന്ധുരാജിന്റെയാണ് തിരക്കഥ. ഉലഹന്നാന്റെ ഭാര്യ ആനിയമ്മയായി നടി മീനയുമെത്തുന്നു.

0Shares