ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത..!

  • Post category:news
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത..!

ന്യൂഡല്‍ഹി: നിലവില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ഇംഗ്ലീഷില്‍ മാത്രമാണ് അച്ചടിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എന്നത് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇനി മുതല്‍ ഹിന്ദിയിലും അച്ചടിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇതുമാത്രമല്ല പാസ്‌പോര്‍ട്ട് ഫീസില്‍ 10 ശതമാനും ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 8 വയസിന് താഴെയുള്ള കുട്ടികള്‍ക്കും, 60 വയസിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്കുമാണ് ഇളവ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്ടിന്റെ അന്‍പതാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.

0Shares