ഇത് നടി ലെനയുടെ സാഹസികമോ..? വീഡിയോ കണ്ട ആരാധകര്‍ അമ്പരന്നു..!

  • Post category:news
  • Reading time:1 min read
You are currently viewing ഇത് നടി ലെനയുടെ സാഹസികമോ..? വീഡിയോ കണ്ട ആരാധകര്‍ അമ്പരന്നു..!

കൊച്ചി: നടി ലെനയ്ക്ക് ബിസ്‌കറ്റ് പോലെയാണ് ചില്ലും. ഈ താരം അനായാസമായി ചില്ല് കഷണം കടിച്ച് തിന്നുന്ന വീഡിയോ ആരാധകര്‍ അന്തം വിട്ടാണ് കാണുന്നത്. ലെന തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ദ ആര്‍ട്ട് ഓഫ് ഈറ്റിംഗ് ഗ്ലാസ്’ എന്ന് പറഞ്ഞ് കൊണ്ട് താരം ചില്ലു കഴിക്കുന്നത്. 10 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.


കൂടാതെ വീഡിയോയ്ക്ക് താഴെ പതിവ് പോലെ കമന്റുകളെത്തി. ഇത് വിശ്വസിക്കാന്‍ വരട്ടെ….ഇത് പഞ്ചസാര ഉരുക്കി കട്ടയാക്കി കഴിക്കുന്നതാണെന്നും ടൈഗര്‍ ബിസ്‌ക്കറ്റ് പോലെയാണ് ലെന ചില്ലു തിന്നുന്നതെന്നും ഇത് ഒറിജിന്‍ ചില്ലാണോ അതോ ഐസ് കഷണമാണോ എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

https://www.youtube.com/watch?v=PE4wUGCP_mA

0Shares