ആരെയും മയക്കുന്ന ആ കള്ള ചിരി, കൈയില്‍ മുറുക്കാനെന്ന പോലെ വെറ്റില; വെത്യസ്ത ഗെറ്റപ്പുമായി വീണ്ടും മോഹന്‍ലാല്‍.

  • Post category:news
  • Reading time:1 min read
You are currently viewing ആരെയും മയക്കുന്ന ആ കള്ള ചിരി, കൈയില്‍ മുറുക്കാനെന്ന പോലെ വെറ്റില; വെത്യസ്ത ഗെറ്റപ്പുമായി വീണ്ടും മോഹന്‍ലാല്‍.

ആലപ്പുഴ : തികച്ചും വ്യത്യസ്ത ഗെറ്റപ്പിൽ മോഹന്‍ലാലിന്റെ പുതിയ ചിത്രം, ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ഈ സിനിമയുടെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സ്ലീവ് ലെസ് ബനിയനും മുണ്ടുമാണ് മോഹന്‍ലാല്‍ ധരിച്ചിരിക്കന്നത്. പഴുതാര മീശയും ആരെയും മയക്കുന്ന കള്ള ചിരിയുമാണ് മറ്റൊരു പ്രത്യേകത. കൈയില്‍ മുറുക്കാനെന്ന പോലെ വെറ്റിലയും കാണാം. തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ ലാല്‍ ഇത് പോസ്റ്റു ചെയ്തിട്ടുണ്ട്.

0Shares