അസുരനിലെ അഭിനയം; മഞ്ജുവിനെ അഭിനന്ദിച്ച്‌ കമല്‍ഹാസന്‍; സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ച് മഞ്ജു വാര്യര്‍

  • Post category:news
  • Reading time:1 min read
You are currently viewing അസുരനിലെ അഭിനയം; മഞ്ജുവിനെ അഭിനന്ദിച്ച്‌ കമല്‍ഹാസന്‍; സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ച് മഞ്ജു വാര്യര്‍

മലയാളത്തിന്‍റെ ലേഡിസൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരുടെ തമിഴകത്തെ അരങ്ങേറ്റ ചിത്രം അസുരന് തിയറ്ററുകളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.വെട്രിമാരന്‍റെ സംവിധാനത്തില്‍ ധനുഷ് ആണ് ചിത്രത്തിലെ നായകൻ.

https://www.facebook.com/theManjuWarrier/posts/1135835939957399

ഇപ്പോഴിതാ മഞ്ജു വാര്യരെ അഭിനന്ദിച്ച്‌ കമല്‍ഹാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ചിത്രം കണ്ട് കമല്‍ഹാസന്‍ അഭിനന്ദിച്ച കാര്യം മഞ്ജു വാര്യര്‍ തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരം.

0Shares