തിരുവനന്തപുരം: അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്ന കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍മാര്‍ക്കും, ഡ്രൈവര്‍മാര്‍ക്കും വന്‍തിരിച്ചടി. 45 ദിവസത്തിനകം തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ഹൈക്കോടതി. ഇതിനകം തിരികെ എത്താത്ത ജീവനക്കാരെ പിരിച്ചു വിടാമെന്നും ജസ്റ്റിസ് അനു ശിവരാമന് വ്യക്തമാക്കി. 500 ഓളം ജീവനക്കാരാണ് വര്‍ഷങ്ങളായി അവധി എടുത്ത് വിദേശത്ത് ജോലി നോക്കുന്നത്.
ടോമിന് ജെ തച്ചങ്കരി എം.ഡി ആയി ചുമതല ഏറ്റെടുത്ത ഉടന്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയ സമീപിച്ചെങ്കിലും കോടതി കെ.എസ്.ആര്.ടി.സിയുടെ വാദം അംഗീകരിക്കുകയായിരുന്നു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(04.06.2018)
ഇന്നത്തെ ചോദ്യം
16. കേരളത്തില്‍ ഏറ്റവും കൂടുതലായി കാണുന്ന പക്ഷി ?
A) വവ്വാല്
B) കൊക്ക്
C) പരുന്ത്
D) കാക്ക
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), രക്ഷിതാവിന്റെ പേര്, വിലാസം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ഫേസ് ബുക്ക് എക്കൗണ്ടുള്ള ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്സര് ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (03.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: സ്വാമി വിവേകാനന്ദന്
വിജയി: കെ മൈമൂന, W/o അബ്ദുല്‍ റഹ്മാന്, മുല്ലച്ചേരി, ഉദുമ.