അല്ലു ഫാന്‍സിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഡി.ജെയുടെ പ്രദര്‍ശനം ഈ മാസം.

  • Post category:news
  • Reading time:1 min read
You are currently viewing അല്ലു ഫാന്‍സിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഡി.ജെയുടെ പ്രദര്‍ശനം ഈ മാസം.

ബംഗളൂരു: അല്ലു അര്‍ജുന്‍ നായകനാകുന്ന ഡി.ജെയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷനും സസ്‌പെന്‍സും സെന്റിമെന്‍സും നിറഞ്ഞ സൂപ്പര്‍ മൂവിയാണ് ഡി.ജെ എന്നാണ് ട്രെയിലറിലൂടെ മനസ്സിലാകുന്നത്. പൂജാ ഹെഗിഡെയാണ് ചിത്രത്തിലെ നായിക.

രമേഷ് റെഡ്ഡി, ദീപക് രാജ് എന്നിവരുടെ തിരക്കഥയില്‍ ഹരീഷ് ശങ്കറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ മാസം തന്നെ ഡി.ജെ തിയ്യേറ്ററുകളിലെത്തും എന്നാണ് കരുതുന്നത്.

0Shares