അബദ്ധത്തില്‍ കുഴിബോംബില്‍ ചവിട്ടിയ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing അബദ്ധത്തില്‍ കുഴിബോംബില്‍ ചവിട്ടിയ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു.

റായ്പുര്‍: ഛത്തീസ്ഗഡില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലായിരുന്നു സംഭവം. നിരവധി സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


സിആര്‍പിഎഫിന്റെ പതിവ് പട്രോളിംഗിനിടെ ജവാന്‍ അബദ്ധത്തില്‍ കുഴിബോംബില്‍ ചവിട്ടുകയായിരുന്നു. കഴിഞ്ഞ നവംബറിലും കുഴിബോംബ് ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടിരുന്നു.

 

0Shares