കൊച്ചി: വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്. അഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി കച്ചേരി നടത്തിയാണ് വിജയലക്ഷ്മി റെക്കോര്‍ഡ് കരസ്ഥമാക്കിയത്. 67 ഗാനങ്ങളാണ് ‘ഗായത്രിവീണ’യില്‍ വിജയലക്ഷ്മി മീട്ടിയത്. 51 ഗാനങ്ങളാണ് വിജയലക്ഷ്മി ലക്ഷ്യമിട്ടിരുന്നത്.

Copyright © 2026 RB Network All rights reserved