അടിമാലി സര്‍ക്കാര്‍ സ്‌കൂളില്‍ വന്‍മരം കടപുഴകി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing അടിമാലി സര്‍ക്കാര്‍ സ്‌കൂളില്‍ വന്‍മരം കടപുഴകി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നിരുന്ന വന്‍മരം കടപുഴകി വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വൈകിട്ട് 4.30 ഓടെയാണ് വന്‍മരം കടപുഴകി വീണത്.

അധ്യാപികയും കോമ്പൗണ്ടിനുള്ളിലെ ജീപ്പിനുള്ളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. സ്‌കൂള്‍ വിട്ട് അധികം കുട്ടികളും പോയിരുതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ശക്തമായ കാറ്റില്‍ മരം നിലംപതിക്കുകയായിരുന്നു.

0Shares