അടിമാലിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്

  • Post category:news
  • Reading time:1 min read
You are currently viewing അടിമാലിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്

അടിമാലി: കൊച്ചി-മധുര ദേശീയ പാതയില്‍ അടിമാലിക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. ബസ് ഡ്രൈവര്‍ ഷിജു എം. മാത്യു, വത്സലന്‍ (60),സുനീഷ അനൂപ് (27), തങ്കമ്മ (80)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

0Shares