അജ്മാന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing അജ്മാന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

ബദിയടുക്ക: അജ്മാന്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദിയടുക്ക പഞ്ചായത്തിലെ 30 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റ് നല്‍കി. പരിപാടിയുടെ വിതരണോല്‍ഘാടനം മജീദ് ചെമ്പിരിക്ക നിര്‍വഹിച്ചു. മാഹിന്‍ കേളോട്ട് അധ്യക്ഷനായി. അന്‍വര്‍ ഓസോണ്‍, മുസ്തഫ ചെമ്പിരിക്ക, അബ്ബാസ് ഹാജി ബിര്‍മിനടുക്ക, അബ്ദുല്ല ചാലക്കര, അബ്ദു റഹ്മാന്‍ കുഞ്ചാര്‍, ഹൈദര്‍ കുടും പകുഴി തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares