കാസര്‍കോട്: കാഞ്ഞങ്ങാട് പൂച്ചക്കാട് വി.എച്ച്.പി ജില്ല നേതാവിന്റെ വീടിന് മുന്നില്‍ റീത്ത് വച്ച നിലയില്‍. വിഎച്ച്പി ജില്ല ധര്‍മ്മ പ്രചാര്‍ പ്രമുഖ് കെ.ജയകുമാറിന്റെ വീട്ടിലാണ് റീത്ത് കണ്ടെത്തിയത്.
ഒപ്പം കത്തും വച്ചിരുന്നു. സംഭവത്തിന് പിന്നില്‍ സി.പി.എം ആണെന്ന് കുടുംബം ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വി.എച്ച്.പി നേതാവിൻ്റെ വീട്ടുവരാന്തയില്‍ റീത്ത്; പിന്നില്‍ സി.പി.എമ്മെന്നാരോപണം