കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്ന് കാസര്‍കോട് നഗരസഭ

  • Post category:local news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്ന് കാസര്‍കോട് നഗരസഭ

കാസര്‍കോട്: കണ്ണൂരില്‍ നിന്ന് മംഗളൂരുവിലേക്ക് മെമു ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്ന് കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗം റെയില്‍വേ അധികൃതരോടാവശ്യപ്പെട്ടു. ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമാ ഇബ്രാഹീം അധ്യക്ഷയായി.

കൗണ്‍സിലര്‍ അഹമ്മദ് മുജീബ് തളങ്കര വിഷയം അവതരിപ്പിച്ചു. ഹമീദ് ബദിര സംസാരിച്ചു.

0Shares