സിനിമാ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടി ശ്രീദേവി, ഗായകന്‍ യേശുദാസ്, പ്രത്യേക പരാമര്‍ശം പാര്‍വതി, സഹനടന്‍ ഫഹദ് ഫാസില്‍, സംവിധായകന്‍ ജയരാജ്

  • Post category:news
  • Reading time:1 min read
You are currently viewing സിനിമാ ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടി ശ്രീദേവി, ഗായകന്‍ യേശുദാസ്, പ്രത്യേക പരാമര്‍ശം പാര്‍വതി, സഹനടന്‍ ഫഹദ് ഫാസില്‍, സംവിധായകന്‍ ജയരാജ്

ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. മികച്ച നടിയായി ശ്രീദേവിയെ തിരഞ്ഞെടുത്തു(മോം). കഥേതര വിഭാഗത്തിൽ മലയാളിയായ അനീസ് കെ. മാപ്പിളയുടെ സ്ലേവ് ജനസിസ് ആണ് പുരസ്കാരം നേടിയത്. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് സ്ലേവ് ജനസിസ്. പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം (ടേക് ഓഫ്). മികച്ച മലയാളം ചിത്രം തൊണ്ടി മുതലും ദൃക്സാക്ഷിയും.

∙ സ്പെഷൽ എഫക്ട്സ്, മികച്ച ആക്‌ഷൻ ഡയറക്‌ഷൻ– ബാഹുബലി 2
∙ മികച്ച ഷോർട് ഫിലിം (ഫിക്‌ഷൻ) – മയ്യത്ത് (മറാത്തി ചിത്രം)
∙ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ – ഐ ആം ബോണി, വേൽ ഡൺ

∙ പ്രത്യേക ജൂറി പുരസ്കാരം – എ വെരി ഓൾഡ് മാൻ വിത് ഇനോർമസ് വിങ്സ്
∙ എജ്യുക്കേഷനൽ ചിത്രം – ദി ഗേൾസ് വി വേർ ആൻഡ് ദി വിമൻ വി വേർ
∙ നോൺ ഫീച്ചർ ചിത്രം – വാട്ടർ ബേബി

പ്രൊഡക്ഷൻ ഡൈസനര്‍: സന്തോഷ് (ടേക്ക് ഓഫ്

മികച്ച തിരക്കഥ: സജീവ് പാഴൂര്‍

മികച്ച അവലംബിത തിരക്കഥ: ജയരാജ്

മികച്ച ഛായാഗ്രാഹകൻ: നിഖില്‍ പ്രവീണ്‍

മികച്ച നടി – ശ്രീദേവി

മികച്ച ഗായകൻ: യേശുദാസ്

മികച്ച സംവിധായകൻ: ജയരാജ്

മികച്ച സഹനടൻ: ഫഹദ്

മികച്ച ഹിന്ദി ചിത്രം- ന്യൂട്ടണ്‍

മികച്ച സംഘട്ടനസംവിധാനം: ബാഹുബലി 2

മികച്ച സംഗീത സംവിധായകൻ: എ ആര്‍ റഹ്‍മാൻ

മികച്ച എഡിറ്റിംഗ്: വില്ലേജ് റോക്സ്റ്റാര്‍

മികച്ച എഡിറ്റിംഗ്: വില്ലേജ് റോക്സ്റ്റാര്‍

 

 

മികച്ച ഭാഷ ചിത്രങ്ങള്‍

∙ ഹിന്ദി – ന്യൂട്ടൻ
∙ തമിഴ് – ടു ലെറ്റ്
∙ ഒറിയ – ഹലോ ആർസി
∙ ബംഗാളി – മയൂരക്ഷി
∙ ജസാറി – സിൻജാർ

സാമൂഹിക പ്രസക്തിയുള്ള ചിത്രം: ഐ ആം ബോണി

മികച്ച ഹ്രസ്വചിത്രം: മയ്യത്ത് (മറാഠി)

മികച്ച ബംഗാളി ചിത്രം: മയൂരാക്ഷി

0Shares