റഷ്യയില്‍ ശക്തമായ ഭൂചലനം.

  • Post category:news
  • Reading time:1 min read
You are currently viewing റഷ്യയില്‍ ശക്തമായ ഭൂചലനം.


മോസ്‌കോ: കിഴക്കന്‍ റഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. റഷ്യയിലെ കംചത്ക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

റഷ്യന്‍ കാലാവസ്ഥാപഠന കേന്ദ്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

0Shares