ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിന് ലിറ്ററിന് 2.16 രൂപയും ഡീസലിന് 2.10 രൂപയുമാണ് കുറച്ചത്.

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞതാണ് വില കുറയാന്‍ കാരണം.

Copyright © 2026 RB Network All rights reserved