രാജധാനി എക്​സ്​പ്രസ്​ ട്രെയിൻ തടഞ്ഞ കേസിൽ ജിഗ്​നേഷ്​ മേവാനിക്ക്​ ജാമ്യമില്ലാ അറസ്​റ്റ്​ വാറൻറ്

  • Post category:news
  • Reading time:1 min read
You are currently viewing രാജധാനി എക്​സ്​പ്രസ്​ ട്രെയിൻ തടഞ്ഞ കേസിൽ ജിഗ്​നേഷ്​ മേവാനിക്ക്​ ജാമ്യമില്ലാ അറസ്​റ്റ്​ വാറൻറ്

അഹ്​മദാബാദ്​: ദലിത്​ നേതാവ്​ ജിഗ്​നേഷ്​ മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്​റ്റ്​ വാറൻറ്​. ഗുജറാത്ത്​ തെരഞ്ഞെടുപ്പിൽ ബനസ്​ക്കന്ത ജില്ലയിലെ വടകം മണ്ഡലത്തിൽ നിന്ന്​ സ്വതന്ത്രനായി മത്സരിക്കുമെന്ന്​ കഴിഞ്ഞദിവസം മേവാനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജനുവരിയിൽ സമരത്തി​​ന്‍റെ ഭാഗമായി രാജധാനി എക്​സ്​പ്രസ്​ ട്രെയിൻ തടഞ്ഞ കേസിൽ കോടതിയിൽ ഹാജരാകാത്തതിനാണ്​ മേവാനിക്കും മറ്റ്​ 12പേർക്കുമെതിരെ ​ അഡീഷനൽ ചീഫ്​ മെട്രോപൊളിറ്റൻ മജിസ്​ട്രേറ്റ്​ ആർ.എസ്​. ലൻഗ വാറൻറ്​ പുറപ്പെടുവിച്ചത്​. അഹ്​മദാബാദ്​ റെയിൽവേസ്​റ്റേഷനിൽ കഴിഞ്ഞ ജനുവരി 11നായിരുന്നു​ സമരം നടന്നത്​.

0Shares