യെമനില്‍ കാര്‍ ബോംബ് സ്‌ഫോടനം: മൂന്ന് മരണം.

  • Post category:news
  • Reading time:1 min read
You are currently viewing യെമനില്‍ കാര്‍ ബോംബ് സ്‌ഫോടനം: മൂന്ന് മരണം.

യെമന്‍: യെമനിലെ റാഡായിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. സ്‌ഫോടനത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ചെക്ക് പോസ്റ്റിനു സമീപത്താണ് സ്‌ഫോടനമുണ്ടായത്. റാഡായിലെ സ്‌പോര്‍ട്ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചന. സ്‌ഫോടനത്തിന്റെ ഉത്തരവാധിത്വം ആരും ഏറ്റെടുത്തിട്ടില്ല.

0Shares