ചണ്ഡീഗഡ്: കവര്‍ച്ച നടത്താന്‍ സാധിക്കാത്തതിനാല്‍ മോഷ്ടാവ് എ.ടി.എമ്മിന് തീയിട്ടു. ഹരിയാനയിലെ റോഹ്ട്ടക്കിലാണ് സംഭവം. ഗാന്ധി ക്യാമ്പ് പ്രദേശത്തുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മാണ് കവര്‍ച്ചാ ശ്രമം പാളിയപ്പോള്‍ മോഷ്ടാവ് തീയിട്ടത്.

Copyright © 2026 RB Network All rights reserved