മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.

ജമ്മുകാശ്മീർ: കാശ്മീരിലെ മാച്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തുണ്ടായ അക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഒരു ജവാന്റെ മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. കനത്ത തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ കരസേന.

indianarmy

0Shares