മുച്ചിലോട്ട് കളിയാട്ടം; ഏഴിമലയില്‍ ട്രെയിനുകള്‍ക്ക് താല്‍കാലിക സ്റ്റോപ് അനുവദിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുച്ചിലോട്ട് കളിയാട്ടം; ഏഴിമലയില്‍ ട്രെയിനുകള്‍ക്ക് താല്‍കാലിക സ്റ്റോപ് അനുവദിച്ചു

കണ്ണൂര്‍: ഈമാസം 15 മുതല്‍ നടക്കുന്ന കുഞ്ഞി മംഗലത്തെ മുച്ചിലോട്ട് കളിയാട്ടം പ്രമാണിച്ച് ഏഴിമല റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക് താല്‍കാലിക സ്റ്റോപ് അനുവദിച്ചു. തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ് എന്നിവയ്ക്കാണ് ഈമാസം 15 മുതല്‍ 24 വരേ ഒരുമിനുട്ട് സ്റ്റോപ് അനുദിച്ചിരിക്കുന്നതെന്ന് പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.

0Shares