മുംബൈ ഇന്ത്യന്‍സ് വിജയിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുംബൈ ഇന്ത്യന്‍സ് വിജയിച്ചു

ബെംഗളൂരു : ഐ.പി.എല്ലിലെ ഏഴാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിനെയാണ് മുംബൈ ഇന്ത്യന്‍സ് തോൽപിച്ചത്.

എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 187 റണ്‍സ് റോയല്‍ ചലഞ്ചേഴ്സിനു മറികടക്കാന്‍ ആവാതെ അഞ്ചു വിക്കറ്റു നഷ്ടത്തില്‍ 181 റണ്‍സിന്‌ പുറത്താവുകയായിരുന്നു.

0Shares