മിസ്സിംഗ് മിഡില്‍; 200 രൂപ നോട്ടിന് റിസർവ് ബാങ്കിന്റെ വിശേഷണം.. പുറത്തിറക്കുന്നതിന്റെ ആവശ്യകത എന്താണ്? റിസര്‍വ് ബാങ്ക് നൽകുന്ന മറുപടി

  • Post category:news
  • Reading time:1 min read
You are currently viewing മിസ്സിംഗ് മിഡില്‍; 200 രൂപ നോട്ടിന്  റിസർവ് ബാങ്കിന്റെ വിശേഷണം.. പുറത്തിറക്കുന്നതിന്റെ ആവശ്യകത എന്താണ്? റിസര്‍വ് ബാങ്ക് നൽകുന്ന മറുപടി

ന്യൂഡൽഹി: രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി 200 രൂ​​​​പ​​​​യു​​​​ടെ നോ​​​​ട്ട് റി​​​​സ​​​​ര്‍​​​​വ് ബാ​​​​ങ്ക് ഇ​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ക്കുകയാണ്. പു​​​​തി​​​​യ ക​​​​റ​​​​ന്‍​​​​സി ഇ​​​​റ​​​​ക്കാ​​​​ന്‍ റി​​​​സ​​​​ര്‍​​​​വ് ബാ​​​​ങ്കി​​​​നു കേ​​​​ന്ദ്ര​​​​സ​​​​ര്‍​​​​ക്കാ​​​​ര്‍ അ​​​​നു​​​​മ​​​​തി ന​​​​ല്കി​​​​യെ​​​​ന്ന് ധ​​​​ന​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് മ​​​​ഞ്ഞ നി​​​​റ​​​​ത്തി​​​​ലു​​​​ള്ള നോ​​​​ട്ടു​​​​ക​​​​ള്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ എ​​​​ത്തു​​​​ന്ന​​​​ത്. 200 രൂപാ നോട്ടുകള്‍ പുറത്തിറക്കുന്നത് എന്തിനെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇരുനൂറിന്റെ നോട്ട് പണമിടപാടുകള്‍ എളുപ്പമാക്കുന്നതിനും വ്യാജ നോട്ട് തടയുന്നതിനുമാണ് പുറത്തിറക്കിയതെന്നാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം. നിലവില്‍ 500, 2000 നോട്ടുകള്‍ക്കിടയില്‍ വേറെ നോട്ടുകളില്ല.

ഈ സാഹചര്യത്തില്‍ ചില്ലറ ക്ഷാമം രൂക്ഷമായിരുന്നു. രണ്ടായിരത്തിന്റെ ഒറ്റനോട്ടുമായി ചെല്ലുന്ന ഇടപാടുകാര്‍ക്ക് പണമിടപാടുകള്‍ ദുഷ്കരമായിരുന്നു. ഈ സാഹചര്യത്തിലാണ് 500നും 2000ത്തിനും ഇടയില്‍ 200 രൂപാ നോട്ട് വേണമെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ചെറിയ ഇടപാടുകള്‍ക്കുള്ള ചില്ലറ ക്ഷാമം നോട്ട് നിരോധനം പ്രഖ്യാപിച്ച്‌ പുതിയ രണ്ടായിരം രൂപ നോട്ട് വിപണിയില്‍ എത്തിയതിന് ശേഷമാണ് രൂക്ഷമായത്. ഈ പ്രശ്നം 200ന്റെ നോട്ട് വന്നതോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍. ബി. ഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പുതിയ 200 രൂപാ നോട്ട് മിസ്സിംഗ് മിഡില്‍ ആണെന്ന് വിശേഷിപ്പിച്ചു. 200 നോട്ടിന് അനുസൃതമായി എ. ടി. എം മെഷീനുകള്‍ പുനക്രമീകരിച്ചതിന് ശേഷമേ എടിഎം വഴി പുതിയ നോട്ടുകള്‍ ലഭ്യമാകൂ.

0Shares