മാര്‍വല്‍ കോമിക്‌സിന്റെ സ്‌പൈഡര്‍മാന്‍ ഹോം കമങിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

  • Post category:news
  • Reading time:1 min read
You are currently viewing മാര്‍വല്‍ കോമിക്‌സിന്റെ സ്‌പൈഡര്‍മാന്‍ ഹോം കമങിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ബ്രിട്ടന്‍: സ്‌പൈഡര്‍മാന്റെ ഏറ്റവും പുതിയ പതിപ്പായ സ്‌പൈഡര്‍മാന്‍ ഹോംകമിങിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജോണ്‍ വാട്ട്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോം ഹോളണ്ട് ആണ് സ്‌പൈഡര്‍മാനായി എത്തുന്നത്. മാര്‍വല്‍ കോമിക്‌സാണ് നിര്‍മ്മാണം. അയണ്‍മാന്‍ റോബര്‍ട്ട് ഡൗണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഓസ്‌കാര്‍ ജേതാവ് മൈക്കല്‍ കീറ്റനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ജുലൈ ഏഴിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

 

0Shares