മത്തി സുകുവിന്റെ ഭാര്യ ശാന്ത, അഥവാ സീരിയല്‍ താരം കവിതാ ലക്ഷ്മി ഇപ്പോള്‍ തട്ടുകടയില്‍ ദോശചുടുന്നു കാരണം അറിയാന്‍ ഈ വീഡിയോ കാണൂ

  • Post category:news
  • Reading time:1 min read
You are currently viewing മത്തി സുകുവിന്റെ ഭാര്യ ശാന്ത, അഥവാ സീരിയല്‍ താരം കവിതാ ലക്ഷ്മി ഇപ്പോള്‍ തട്ടുകടയില്‍ ദോശചുടുന്നു  കാരണം അറിയാന്‍ ഈ വീഡിയോ കാണൂ

സ്ത്രീധനം സീരിയിലെ മത്തി സുകുവിന്റെ ഭാര്യ ശാന്തയായി സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കവിതാ ലക്ഷ്മി. ഇവര്‍ ഇപ്പോള്‍ തട്ടുകടയില്‍ ദോശ ചുട്ട് വില്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. എന്തുകൊണ്ടാണ് താന്‍ അഭിനത്തിനോടൊപ്പം ഈ ജോലിയും ചെയ്യുന്നത് എന്ന് കവിത പറയുന്നുണ്ട്. പറയുക മാത്രമല്ല, ഓരോരുത്തരോടും അവര്‍ ചോദിക്കുന്നത് ഒരു ചോദ്യമാണ്. പാവപ്പെട്ടവര്‍ക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ ലഭിക്കും എന്ന് അധികാരികള്‍ പറയുന്നു. എന്നാല്‍ അതിന്റെ സത്യം എന്താണ്? .. നിങ്ങളും കേട്ട് നോക്കൂ എന്താണ് കവിതയ്ക്ക് പറയാനുള്ളത് എന്ന്.

 

0Shares