മണിയടിച്ച് ഭക്ഷണം വാങ്ങുന്ന പൂച്ചകുട്ടികളെ കാണണോ !

  • Post category:news
  • Reading time:1 min read
You are currently viewing മണിയടിച്ച് ഭക്ഷണം വാങ്ങുന്ന പൂച്ചകുട്ടികളെ കാണണോ !

ന്യൂസിലാന്‍ഡ്: വളര്‍ത്തു മൃഗങ്ങളുടെ കുസൃതികള്‍ ഇഷ്ടമല്ലാത്തവരായി ആരുമില്ല. വളര്‍ത്തു മൃഗങ്ങളുടെ കുസൃതികള്‍ ചിത്രീകരിച്ച് അവ സാമൂഹ്യമാധ്യമങ്ങളില്‍ ഇടുന്നവര്‍ നിരവധിയുണ്ട്. അത്തരം നിരവധി വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍ മണിയടിച്ച് ഭക്ഷണം വാങ്ങുന്ന പൂച്ചകുട്ടികളെ ആരെങ്കിലും കണ്ടിട്ടുണ്ടോ.

https://www.youtube.com/watch?v=xEMjTtaTzB8

0Shares