ബോട്ടില്‍ കപ്പലിടിച്ച്‌ മൂന്ന് മരണം

  • Post category:news
  • Reading time:1 min read
You are currently viewing ബോട്ടില്‍ കപ്പലിടിച്ച്‌ മൂന്ന് മരണം

കൊച്ചി: കൊച്ചി മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ഓഷ്യാന എന്ന ബോട്ടില്‍ കപ്പലിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. 5 പേരെ കാണാതായി. 25 നോട്ടിക്കൽ മൈൽ അകലെ പുറം കടലില്‍ പുലർച്ചയോടെയായിരുന്നു അപകടം.

0Shares