തലശ്ശേരി: തലശ്ശേരിയില്‍ നോട്ട് മാറാന്‍ ബാങ്കില്‍ ക്യൂ നിന്നയാള്‍ വീണ് മരിച്ചു. എസ്ബിടിയുടെ മൂന്നാം നിലയില്‍ നിന്നാണ് വീണത്. പിണറായി സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഇയാളുടെ കൈവശം അഞ്ചരലക്ഷം രൂപ ഉണ്ടായിരുന്നു.

Copyright © 2026 RB Network All rights reserved