പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ യുവതിക്കൊപ്പം ജീവനക്കാരന്റെ അനാശാസ്യം: കൈയ്യോടെ പിടികൂടി പോലീസ്.

  • Post category:news
  • Reading time:1 min read
You are currently viewing പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ യുവതിക്കൊപ്പം ജീവനക്കാരന്റെ അനാശാസ്യം: കൈയ്യോടെ പിടികൂടി പോലീസ്.

ഇടുക്കി: തൊടുപുഴ ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനുള്ളില്‍ ജീവനക്കാരനും യുവതിയും അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നതിനിടെ അറസ്റ്റിലായി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ കുട്ടി സംഭവം കണ്ട് അലറിക്കരഞ്ഞു പുറത്തേക്കോടിയപ്പോഴാണ് വിവരം എല്ലാവരും അറിയുന്നത്.

നാട്ടുകാര്‍ എത്തിയപ്പോള്‍ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പോലീസെത്തി ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തു. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തെ അങ്കണവാടിയിലെ കുട്ടിയാണു വിവരം നാട്ടുകാരെ അറിയിച്ചത്.

0Shares