പോപ് ഗായകന്‍ ജസ്റ്റീന്‍ ബിബര്‍ ഇന്ത്യയിലെത്തുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing പോപ് ഗായകന്‍ ജസ്റ്റീന്‍ ബിബര്‍ ഇന്ത്യയിലെത്തുന്നു.

ന്യൂഡല്‍ഹി: ലോക സംഗീത യാത്രയുടെ ഭാഗമായി ലോക പ്രശസ്ത പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെത്തുന്നു. മെയ് 10ന് മുംബബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ജസ്റ്റിന്റെ സംഗീത പരിപാടി നടക്കുന്നത്. മുംബൈയെ കൂടാതെ ടെല്‍ അവീവ്, ദുബായ് എന്നിവിടങ്ങളിലും ജസ്റ്റിന്‍ പരിപാടി അവതരിപ്പിക്കും.

0Shares