ജോര്‍ജ്ജിയ: ബന്ധു ലൈംഗീകമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഫെയ്സ്ബുക്ക് ലൈവ് സ്ട്രീം ചെയ്ത് കൊണ്ട് 12 വയസ്സുകാരി ആത്മഹത്യ ചെയ്തു. ഈ ആത്മഹത്യയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ജോര്‍ജ്ജിയയിലെ സെഡര്ടൗണിലെ താമസക്കാരിയായ കാറ്റ്ലിന് നിക്കോള്‍ ഡേവിഡ് എന്ന പെണ്‍കുട്ടിയാണ് ആത്മഹത്യ ചെയ്തത്. ബന്ധു തന്നെ പീഡിപ്പിച്ചെന്നു പെണ്‍കുട്ടി പറയുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. പോലീസ് എത്തിയെങ്കിലും പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.
https://www.youtube.com/watch?v=H-liM20LDp0