പാരച്യൂട്ട് വൈദ്യുതി ലൈനില്‍ കുടുങ്ങി തീപിടിച്ചു: മരണം മുന്നില്‍കണ്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ കാണൂ…

  • Post category:news
  • Reading time:1 min read
You are currently viewing പാരച്യൂട്ട് വൈദ്യുതി ലൈനില്‍ കുടുങ്ങി തീപിടിച്ചു: മരണം മുന്നില്‍കണ്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ കാണൂ…

കൊളംബോ: സൈനിക പരിശീലനത്തിന്റെ ഭാഗമായി പാരച്യൂട്ടില്‍ പറന്ന ശ്രീലങ്കന്‍ യുവതി ഹൈവോള്‍ട്ടേജ് ലൈനില്‍ കുരുങ്ങിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ലൈനില്‍ കുടുങ്ങിയതോടെ വലിയ ശബ്ദത്തോടെ പാരച്യൂട്ട് പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തു.

അപകടത്തെ തുടര്‍ന്ന് നിലത്തുവീണ യുവതിയെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഒരു പ്രദേശവാസിയാണ് ഫോണില്‍ പകര്‍ത്തിയത്.

0Shares