നഴ്‌സ് ദേഹത്ത് വീണ് ഗുരുതരാവസ്ഥയിലായ യുവ ഡോക്ടര്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing നഴ്‌സ് ദേഹത്ത് വീണ് ഗുരുതരാവസ്ഥയിലായ യുവ ഡോക്ടര്‍ മരിച്ചു.

ബൊഗോട്ട: ആറാം നിലയില്‍ നിന്ന് നഴ്‌സ് തലയില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു. കാലി നഗരത്തിലെ ഡെല്‍ വാലി യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ നഴ്‌സായ മരിയ ഇസബെല്‍ ഗോണ്‍സാലസാണ് ആറാം നിലയില്‍ നിന്നും താഴെ നില്‍ക്കുന്ന ഡോക്ടറുടെ തലയിലേക്ക് വീണത്.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി ഡോക്ടര്‍ ഇസബെല്‍ മുനോസാണ് മരണപ്പെട്ടത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

0Shares